ജോസഫ് സി.സി നിത്യതയിൽ

0 608

മുണ്ടത്താനം: ഇടപ്പറമ്പിൽ വീട്ടിൽ ജോസഫ് സി.സി. (ജോയി-60) നിത്യതയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസന്റെ സംസ്കാര ശുശ്രുഷ ഏപ്രിൽ 1ന് (ഇന്ന്) പകൽ ഭവനത്തിലെ ശുശ്രുഷയക്ക് ശേഷം 11:30ന് ചില്ലാക്കുന്ന് ബഥേൽ പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.സഹധർമ്മിണി: തങ്കമ്മ ജോസഫ് (മോളി) മക്കൾ: ജോമോൻ, ജോളി, ജോബിൻ, ബിബിൻമരുമക്കൾ: അനു മോൾ, റെനി, പ്രിയ, സുനിത.കൊച്ചുമക്കൾ: ലിയ, ഡോറ, ജാഫെത്ത്, ലിഹാൻ, ജെഫ്രി.

You might also like
Comments
Loading...