പന്ത്രണ്ടാമത് പെന്തക്കോസ്ത് വാർഷിക കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി

0 2,283

ബാംഗ്ലൂർ : പന്ത്രണ്ടാമത് പെന്തക്കോസ്ത് വാർഷിക കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി
Rev . ഭക്തവത്സലൻ , ബ്രദർ ബിജു മാത്യു എന്നിവരുടെ നേതൃത്വത്തിൽ കർണാടകയിൽ ഉള്ള എല്ലാ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളെയും ഒത്തൊരുമിച്ചു ചേർത്ത് നടത്തുന്ന പെന്തക്കോസ്ത് വാർഷിക കൺവെൻഷൻ ഡിസംബർ 8 ,9 ,10 തീയതികളിൽ CITY HARVEST AG CHURCH ഇൽ  വെച്ച് നടത്തപ്പെടുന്നു.

പാസ്റ്റർ എബി അയിരൂർ , പാസ്റ്റർ ജെൻസൺ ജോയ് എന്നിവർ പരിശുദ്ധത്മാവിന്റെ കവിഞ്ഞൊഴുക്കെ എന്ന വിഷയത്തെ ആസ്പദമാക്കി ദൈവ വചനം പ്രസംഗിക്കും .

Download ShalomBeats Radio 

Android App  | IOS App 

യേശുവിൻറെ സ്നേഹം രുചിച്ചറിഞ്ഞ പ്രസിദ്ധ സിനിമാ താരം ബ്രദർ പ്രേം കുമാറിന്റെ ഹൃദയ സ്പർശിയായ സാഷ്യം

കൂടുതൽ വിറങ്ങൾക്കേ : +91 7829344049 (Rev. Bhaktha Valsalan)

: +91 9448085876 ( Brother Biju Mathew )

You might also like
Comments
Loading...