ഹെവൻലി ആർമീസ് വാർഷിക സമ്മേളനം ഡിസംബർ 7 ന്

0 1,855

ചാക്കോ കെ.തോമസ്

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെ പ്രാർഥന കൂട്ടായ്മയായ ഹെവൻലി ആർമീസ് 14 മത് വാർഷിക സമ്മേളനവും സവിശേഷ യോഗവും ഡിസംബർ 7-ന് മടിവാള സെൻറിനൽ എച്ച്.ആർ ഹാളിൽ നടക്കും. ബ്രദർ. സുരേഷ് ബാബു മുഖ്യ പ്രസംഗകനായിരിക്കും. രാവിലെ 9.30 മുതൽ 1.30 വരെ സെൻറിനൽ എച്ച്.ആർ ഹാളിൽ ശുശ്രൂഷക സമ്മേളനവും വൈകിട്ട് 5.30 മുതൽ ബണ്ണാർഘട്ട റോഡ്, കലീന അഗ്രഹാര , ലൊയോള സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സുവിശേഷ യോഗവും നടക്കും.പാസ്റ്റർമാരായ സിബി ജേക്കബ്, സന്തോഷ് കെ.എൻ എന്നിവർ നേതൃത്യം നൽകും.

You might also like
Comments
Loading...