കൊറോണ :സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് തൃശ്ശൂര്‍ സ്വദേശിനി

0 1,519

തൃശ്ശൂർ: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ്-19 മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനി(73)യാണ് മരിച്ചത്. ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ മുംബൈയിൽ നിന്ന് എത്തിയത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. സ്രവ പരിശോധനയ്ക്കു ശേഷമാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിലാണ്.

You might also like
Comments
Loading...