തുവയൂർ കോളൂർ തടത്തിൽ സ്റ്റീഫൻ വർഗീസ് നിര്യാതനായി

0 1,308

ബെംഗളുരു: അടൂർ കടമ്പനാട് തുവയൂർ കോളൂർ തടത്തിൽ സ്റ്റീഫൻ വർഗീസ് (75) ബെംഗളുരുവിലെ ഹൊറമാവ് രാജണ്ണ ലേ ഔട്ട് നമ്പർ 364/ 2 B ക്രോസിലെ വസതിയിൽ നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 3 തിങ്കൾ ഉച്ചയ്ക്ക് 1ന് ദി പെന്തെക്കോസ്ത് മിഷൻ ബെംഗളുരു സെൻ്റർ സഭയുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് ഹെഗ്ഡെ നഗർ ടി പി എം സഭാ സെമിത്തെരിയിൽ.
ഭാര്യ: കുഞ്ഞുമോൾ ഹരിപ്പാട് കാരിച്ചാൽ കാട്ടുപറമ്പിൽ കുടുംബം.
മക്കൾ: സിബി സ്റ്റീഫൻ (യു എസ് എ) ,എബി സ്റ്റീഫൻ (ബെംഗളുരു)
മരുമക്കൾ: സിമി (യുഎസ്), സിൻസി (ബെംഗളുരു)
കൊച്ചുമക്കൾ: കെവിൻ, ഹന്നാ

Live Streaming : –

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...