ആപ്‌കോൺ ഒരുക്കുന്ന യൂത്ത് സ്പെഷ്യൽ ‘ഫോക്കസ്’ നാളെ

0 432

അബുദാബി: കുട്ടികൾക്കും യുവജനങ്ങൾക്കുമായി അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (ആപ്കോൺ) ക്രമീകരിക്കുന്ന സ്പെഷ്യൽ യൂത്ത് പ്രോഗ്രാം ‘ഫോക്കസ്’ നാളെ (നവംബർ 7 ശനി) വൈകിട്ട് 7.00 മുതൽ ഓൺലൈനിൽ നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) മുഖ്യ പ്രഭാഷണം നടത്തും. കുട്ടികൾക്കായുള്ള ആരാധന, ചർച്ച, ചോദ്യോത്തരവേദി എന്നിവയും ഉണ്ടായിരിക്കും.
സൂം ID: 8441 057 6406
പാസ്കോഡ്: APCCON

കൂടുതൽ വിവരങ്ങൾക്ക്:
സാം സഖറിയാ (05052 11628),
പാസ്റ്റർ എബി എം.വർഗീസ് (05632 02233)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...