പി.വൈ.പി.എ ആയൂർ ഡിസ്ട്രിക്റ്റ് ഏകദിന വെർച്വൽ ക്യാമ്പ് ഇന്ന്

0 724

ആയൂർ: പി.വൈ.പി.എ ആയൂർ ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന വെർച്വൽ ക്യാമ്പ് ഇന്ന് (നവംബർ 6 വെള്ളി) വൈകിട്ട് 7:30നു നടക്കും. “Explore the Potential of youth” എന്നതാണ് മുഖ്യ ചിന്താവിഷയം.

ഐ.പി.സി. ജനറൽ കൗൺസിൽ അംഗവും ആയൂർ ഡിസ്ട്രിക്ട് പാസ്റ്ററുമായ പാസ്റ്റർ വർഗീസ് മത്തായി ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ മുഖ്യ അതിഥി, അനുഗ്രഹീത വേദാധ്യാപകനും  മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ഇടിച്ചെറിയ നൈനാൻ ചിന്താവിഷയത്തെ ആസ്പദമാക്കി ശുശ്രൂഷിക്കും. ഡോ. ബ്ലസ്സൻ മേമന സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ജോർജ്ജ് രാജൻ, ഇവാഞ്ചലിസ്റ്റ് അജീഷ് ജോൺ, അലൻ പള്ളിവടക്കൻ എന്നിവർ നേതൃത്വം നൽകും.

സൂം ID: 75195 75555
പാസ് വേഡ്: 75555

You might also like
Comments
Loading...