ഗുജറാത്ത് സെന്റർ CEM ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പ് നാളെ മുതൽ

0 1,382

അഹമ്മദാബാദ്: CEM ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16, 17, 18 തീയതികളിൽ ത്രിദിന ക്യാമ്പ് നടത്തപ്പെടുന്നു. CEM ജനറൽ സെക്രട്ടറി പാ. ജോമോൻ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഡോ. സജികുമാർ കെ. പി., പാ. ഫിന്നി മാത്യു എന്നിവർ മുഖ്യ അതിഥികളായിരിക്കും. അപ്പൊ.1:8 ആധാരമാക്കി ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. ഡോ. ബ്ലെസ്സൺ മേമന, പാ.റെന്നി തോമസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

വൈകിട്ട് 7.30 മുതൽ 9.30 വരെയാണ് പ്രോഗ്രാം സമയം. നവംബർ 16 തിങ്കളാഴ്ച, 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേക പരിപാടികൾ നടത്തപ്പെടും.
സൂം ID:8994 373 5097
പാസ്കോഡ്: 2020

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺ പി. തോമസ് (89212 39393), പാ. റോബിൻ പി. തോമസ് (95624 90378)

You might also like
Comments
Loading...