റവ. രാജു സി. ഫിലിപ്പോസിന്റെ മാതാവ് മേരിക്കുട്ടി ഫിലിപ്പോസ് (76) നിത്യതയിൽ

0 698

വേങ്ങൂർ: മങ്കാട്ട് എബനേസർ ഹോമിൽ റിട്ട. അധ്യാപകൻ ജി. ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (76) ഇന്നലെ നിര്യാതയായി. ചർച്ച് ഓഫ് ക്രൈസ്റ്റ് എക്സിക്യട്ടീവ് ബോർഡ് മെമ്പറും ബൈബിൾ കോളജ് അധ്യാപകനുമായ റവ. രാജു സി. ഫിലിപ്പോസിന്റെ മാതാവാണ്. സംസ്കാരശുശ്രൂഷ നവംബർ 19 വ്യാഴാഴ്ച നടക്കും.

Download ShalomBeats Radio 

Android App  | IOS App 

മറ്റു മക്കൾ: പാസ്റ്റർ ഷാജി ഫിലിപ്പ്, ലിസ്സി തോമസ്, ബിജു C.P. (CRYM സ്റ്റേറ്റ് കമ്മറ്റി മെമ്പർ), ജെസ്സി ഡാനിയേൽ;
മരുമക്കൾ: സൂസമ്മ ഷാജി, തോമസ് തോമസ് കൊമ്പിക്കുന്നത്ത്, ജിജി രാജു, ലിസ്സി ബിജു, ഡാനിയേൽ മോനച്ചൻ.

ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന് ശാലോം ധ്വനിയുടെ പ്രത്യാശയും ആശ്വാസവും അറിയിക്കുന്നു.

You might also like
Comments
Loading...