കുവൈറ്റ് പാസ്റ്റേർസ് ഫാമിലി ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ഫെബ്രു. 10 ന്

0 539

കുവൈറ്റ്: പാസ്റ്റേർസ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 10 ന് വൈകുന്നേരം 7.00 മുതൽ 9.00 വരെ പ്രാർത്ഥനാ സംഗമം ഓൺലൈനിൽ നടത്തപ്പെടും. ‘ആധുനിക ക്രിസ്തീയ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും പ്രതിവിധികളും’ എന്നത് പ്രധാന ചിന്താവിഷയമായിരിക്കും. പാ. ഡോ. ജോ കുര്യൻ (ഡയറക്ടർ, CGCCM, UK) മുഖ്യ വചന ശുശ്രൂഷ നിർവഹിക്കുന്നതാണ്. ബ്രദർ. അനിൽ & ബ്ലെസി (കുവൈറ്റ്) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : +965 9750 4099; +965 9725 1639; +965 9407 7855; +965 514 33255

You might also like
Comments
Loading...