അടിയന്തിര പ്രാർഥനയ്ക്ക്

0 477

കോലാപൂർ: മഹാരാഷ്ട്രയിലെ കോലാപൂരിൽ കഴിഞ്ഞ 18 വർഷമായി കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന കർത്താവിന്റെ പ്രിയദാസൻ മാത്യു ജേക്കബിന്റെ മകൾ ജൂലിയ (19 വയസ്സ് ) ബ്രെയിൻ ഇൻഫെക്ഷനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. കുട്ടിയുടെ സ്ഥിതി അല്പം സീരിയസാണ്. വിടുതലിനായി ദൈവമക്കൾ എല്ലാവരും പ്രാർത്ഥിക്കുക. ചികിത്സയ്ക്കായി 12 ലക്ഷം രൂപയിലധികം ആവശ്യമായിരിക്കുന്ന അവസ്ഥയിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദൈവദാസന്റെ കുടുംബത്തിന്റെ ആവശ്യത്തിൽ കൂട്ടായ്മ കാണിക്കുവാൻ മറക്കരുതേ.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ മാത്യു ജേക്കബ്
(മൊബൈൽ) 7972770492

You might also like
Comments
Loading...