ഐ.പി.സി.ആറ്റിങ്ങൽ സെന്റർ ഇവാഞ്ചലിസം, പ്രയർ ബോർഡുകൾക്ക് പുതിയ ഭാരവാഹികൾ

0 453

ആറ്റിങ്ങൽ: ഐ.പി.സി. ആറ്റിങ്ങൽ സെന്ററിന്റെ ഇവാഞ്ചലിസം ബോർഡിനും പ്രയർ ബോർഡിനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി സെന്റർ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ അൻസൺ അഗസ്റ്റിൻ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഇവാഞ്ചലിസം ബോർഡ്, പുതിയ ഭാരവാഹികൾ: പാസ്റ്റർ ബിനോയ് ടൈറ്റസ് (ചെയർമാൻ), പാസ്റ്റർ ക്ലെമന്റ് ജോസ് (വൈസ് ചെയർമാൻ), പാസ്റ്റർ വിനോദ് അടൂർ (സെക്രട്ടറി), ബ്രദർ രാജമണി (ട്രഷറർ),

പുതിയ പ്രയർ ബോർഡ് ഭാരവാഹികൾ
ചെയർമാൻ: പാസ്റ്റർ ഷാജി എബ്രഹാം, വൈസ് ചെയർമാൻ: പാസ്റ്റർ ബൈജു വിളപ്പിൽശാല, സെക്രട്ടറി: പാസ്റ്റർ ജോസ് എം ജോൺ, ജോയിന്റ് സെക്രട്ടറി: പാസ്റ്റർ ജോർജ് (മീനാറ)
പാസ്റ്റർ ഈ റോബർട്ട് (ട്രഷറർ)

You might also like
Comments
Loading...