ഗ്ലാഡ്‌സൺ ജേക്കബിൻ്റെ മാതാവ് മോളി ജേക്കബ് (78) നിത്യതയിൽ

0 1,019

കോട്ടയം: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ മുൻ ജനറൽ സെക്രട്ടറിയും ഐപിസി സംസ്ഥാന കൗൺസിലംഗവുമായ ഗ്ലാഡ്‌സൺ ജേക്കബിൻ്റെ അമ്മയും പരേതനായ പാസ്റ്റർ കെ. സി. ജേക്കബിന്റെ (പിഡബ്ലുഡി റിട്ട. എക്സി.എൻജിനീയർ) ഭാര്യയുമായ വാകത്താനം കാരുചിറ വടക്കേതിൽ മോളി ജേക്കബ് (78) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 24ന് കോട്ടയത്ത്. ഐപിസി കോട്ടയം സൗത്ത് സെൻ്റർ സോദരിസമാജം മുൻ പ്രസിഡൻ്റാണ്.

Download ShalomBeats Radio 

Android App  | IOS App 

മറ്റു മക്കൾ: വിൽസൺ ജേക്കബ്, നിക്സൺ ജേക്കബ്.
മരുമക്കൾ: സുജ ഗ്ലാഡ്സൺ, ജിനി വിൽസൺ, ആശ നിക്സൺ.

You might also like
Comments
Loading...