ഐപിസി പെരിന്തൽമണ്ണ സെൻ്ററിന് പുതിയ ഭാരവാഹികൾ
മലപ്പുറം: ഐപിസി പെരിന്തൽമണ്ണ സെൻ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐപിസി പെരിന്തൽമണ്ണ വർഷിപ്പ് സെൻ്ററിൽ ഏപ്രിൽ 10ന് കൂടിയ ജനറൽ ബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
Download ShalomBeats Radio
Android App | IOS App
പാസ്റ്റർ ബിജോയ് കുര്യാക്കോസ് (പ്രസിഡൻ്റ്), പാസ്റ്റർ റജി ഒ.സി.(വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ഷാജി പി. തോമസ് (സെക്രട്ടറി), ഇവാ. റെണാൾഡ് റോയ് (ജോ.സെക്രട്ടറി), ശമുവേൽ വണ്ടൂർ (ജോ.സെക്രട്ടറി), റോയ് ജോർജ് (ട്രഷറർ), പാസ്റ്റർ സജി ചാക്കോ (പബ്ലിസിറ്റി കൺവീനർ (ഇവാ.അനീഷ് തോമസ് (പിവൈപിഎ പ്രസിഡൻ്റ്), ഇവാ. ഇ.എ. തോമസ് (സൺഡേസ്കൂൾ ഡയറക്ടർ), ഇവാ. സന്തോഷ് റ്റി. എൽ (ഇവാഞ്ചലിസം ബോർഡ് പ്രസിഡൻ്റ്), പാസ്റ്റർ സി. പി. തോമസുകുട്ടി (പ്രയർ കൺവീനർ) എന്നിവരും കമ്മിറ്റിയംഗങ്ങളായി ജോണി എടത്തനാട്ടുകര, മത്തായി കോട്ടപ്പുറം എന്നിവരടങ്ങുന്ന 13 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.