കേരള ക്രിസ്ത്യൻ അസംബ്ലി (കാനഡ) യൂത്ത് കൺവെൻഷൻ ഏപ്രിൽ 23 മുതൽ

0 1,418

ടോറോന്റോ: കേരളാ ക്രിസ്ത്യൻ അസംബ്ലി (KCA ) ടോറോന്റോയുടെ ആഭ്യമുഖത്തിൽ ഏപ്രിൽ 23 വെള്ളി മുതൽ ത്രിദിന യുവജന കൺവൻഷർ നടത്തപ്പെടുന്നതാണ്. ഏപ്രിൽ 23 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (EST) സമ്മേളനം ആരംഭിക്കുന്നു. ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് 7.30 നും ഞായറാഴ്ച രാവിലെ 10.15 ന് സഭായോഗത്തോടെ പര്യവസാനിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഈ അനുഗ്രഹീത ആത്മീക സമ്മേളനത്തിൽ അനുഗ്രഹീത ദൈവദാസൻ സ്റ്റീവ് ജോൺ (ഡാളസ്) സന്ദേശങ്ങൾ നൽകുന്നതായിരിക്കും. കേരള ക്രിസ്ത്യൻ അസംബ്ലി ടോറോന്റോയുടെ യൂട്യൂബ് ചാനലിൽ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യപ്പെടും.

സൂം ID: 825 7874 7999
പാസ്കോഡ്: kcaywav.

You might also like
Comments
Loading...