ഇടവെട്ടാൽ ഇ സി ചെറിയാൻ (കുഞ്ഞുമോൻ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 30 ന്

0 1,564

കങ്ങഴ : ഇടവെട്ടാൽ കുടുംബാംഗവും , ഭാരത് കോഫി ട്രേഡിങ്ങ് കമ്പനി സ്ഥാപകനും, പുന്നവേലി ശാരോൺ സഭാംഗവുമായ , ഇ സി ചെറിയാൻ നൈനാൻ (കുഞ്ഞുമോൻ -69) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം.

സംസ്കാരം ഏപ്രിൽ 30 (നാളെ) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2 മണിക്ക് തണ്ണിപ്പാറ ശാരോൻ സെമിത്തേരിയിൽ

Download ShalomBeats Radio 

Android App  | IOS App 

ഭാരത് കോഫീ ട്രേഡിങ്ങ് കമ്പനി എം ഡിയും , കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ , കറുകച്ചാൽ യൂണിറ്റ് പ്രസിഡന്റ, താലൂക്ക് ജനറൽ സെക്രട്ടറിയും ആയിരുന്നു.

ഭാര്യ : മേരിക്കുട്ടി
മക്കൾ : ബിജു , ബീന , ബെറ്റി

തത്സമയ സംപ്രേഷണം ശാലോംബീറ്റ്‌സ് ടി വി യിലും , ശാലോം ധ്വനി ഫേസ്ബുക് പേജിലും ഉണ്ടായിരിക്കും.

You might also like
Comments
Loading...