ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ്; 24 മണിക്കൂറിനിടെ 3.29 ലക്ഷം രോഗികൾ

0 1,034

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,29,942 കേസുകൾ മാത്രമാണ്. 3876 പേർ മരിക്കുകയും 3,56,082 പേർ രോഗമുക്തി നേടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 2.29 കോടി പേർ‍ക്കാണ്. ഇതിൽ 37.15 ലക്ഷം പേർ മാത്രമാണ് നിലവിൽ‍ ചികിൽസയിലുള്ളത്. 1.90 ലക്ഷം പേരും രോഗമുക്തി നേടി. 2,49,992 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. അതേസമയം, 17,27,10,066 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.

You might also like
Comments
Loading...