സി.ഇ.എം തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ യൂത്ത് മീറ്റ് ‘2K21’ മെയ് 29 ന്

0 482

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച്, തിരുവല്ല സെന്റർ സി.ഇ.എം (CEM)-ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ യൂത്ത് മീറ്റ് “2K21” മെയ് 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.00 മുതൽ 8.30 വരെ സൂമിൽ നടത്തപ്പെടും. തിരുവല്ല സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം.എം. ജോൺ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ കുര്യൻ മാത്യു (CEM മുൻ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകും. ‘ക്രിസ്തുവിനോട് പറ്റിയിരിക്കുക’ എന്നതാണ് മുഖ്യ ചിന്താവിഷയം. ഹാർമോണിയസ് മ്യൂസിക്ബാൻഡ് ആരാധനയ്ക്ക് നേതൃത്വം നൽകും.
സൂം ID: 9359 643 622
പാസ്കോഡ്: 0

കൂടുതൽ വിവരങ്ങൾക്ക്:
+91 97479 32615, +91 96050 68792, +91 94955 95910.

You might also like
Comments
Loading...