ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന വേദവചനപഠനം ഇന്ന് ആരംഭിക്കുന്നു

0 1,000

പെരുമ്പാവൂർ : ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 28 വെള്ളി) മുതൽ 30-ാം തീയതി (ഞായർ) വരെ വൈകുന്നേരം 7.00 മണിമുതൽ 9.00 വരെ ത്രിദിന വേദവചനപഠനം നടക്കും. ‘അതെപ്പോൾ സംഭവിക്കും?’ എന്ന ചിന്തയെ ആസ്പദമാക്കി സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കർത്താവിന്റെ മടങ്ങിവരവിനെപ്പറ്റി പാ. സാജു ചാത്തന്നൂർ ക്ലാസ്സുകൾ നയിക്കുന്നതാണ്. പ്രെയ്‌സ് മ്യൂസിക് (തൃശൂർ) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
പാ. കെ. വി. ബേബി (+91 94467 18790).

You might also like
Comments
Loading...