പൊതിച്ചോറ് വിതരണത്തിന് പിന്നാലെ ഭക്ഷ്യ കിറ്റുകളുമായി ക്രൈസ്റ്റ്സ് അമ്പാസഡേഴ്സ് കുറവിലങ്ങാട് സെക്ഷൻ

0 542

കോട്ടയം : ക്രൈസ്റ്റ്സ് അമ്പാസഡേഴ്സ് കുറവിലങ്ങാട് സെക്ഷൻ അംഗങ്ങൾ, സെക്ഷണിലെ പാസറ്റർമാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് രണ്ടാം ഘട്ടത്തിൽ സി എ അംഗങ്ങൾ ആരംഭിച്ച പൊതിച്ചോറ് വിതരണം എം സി റോഡ് കുറവിലങ്ങാടിൽ ഏഴാം ദിവസവും തുടർന്നുവരുന്നുണ്ട്.. സെക്ഷൻ സി എ സെക്രട്ടറി ബിനീഷ് ഏറ്റുമാനൂർ, ട്രഷറർ ബേബി മാത്യു, ഷിജു വര്ഗീസ്, ക്രിസ്റ്റി കുര്യാക്കോസ്, കെസിയ അന്ന ബിനീഷ്, നിതിൻ ദേവസ്യ,ജോസഫ് സജിമോൻ എന്നിവർ പങ്കെടുത്തു.

You might also like
Comments
Loading...