W M C യുടെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നും, തയ്യൽ മെഷീൻ വിതരണവും.

0 910

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷൻ വുമെൻസ് മിഷനറി കൗണ്സിൽ(w m c)യുടെ അഭിമുഖത്തിൽ സംഗീത വിരുന്നും തയ്യൽ മെഷീൻ വിതരണവും 2018 മാർച്ച് 29ആം തീയതി രാവിലെ 10 മണിക്ക് കലയനാടുള്ള AG സഭയിൽ വെച്ച് നടത്തപ്പെടുന്നു.സെക്ഷൻ wmc പ്രസിഡന്റ് sis. ആലീസ് ജോൺ സെക്രെട്ടറി.sis. റോഷ്നി,ട്രേഷറർ sis.ഷൈനി സജി എന്നിവർ യോഗങ്ങൾക് നേതൃത്വം നൽകുന്നു. പ്രാർത്ഥനയോടെ കടന്നുവന്നു അനുഗ്രഹം പ്രാപിപ്പാൻ ഏവരയെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു..

You might also like
Comments
Loading...