ഐ.പി.സി ഡൽഹി സൗത്ത് ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ ബോർഡിനു പുതിയ നേതൃത്വം

0 909

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക് സൺ‌ഡേ സ്കൂൾ ബോർഡിന് അടുത്ത പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഡയറക്ടറായി പാസ്റ്റർ സാം കരുവാറ്റ (ഐപിസി ബദർപ്പൂർ) യും സെക്രട്ടറിയായി ബ്രദർ എം.എം. സാജു (ഐ.പി.സി ഗ്രീൻപാർക്ക്‌) വും, ട്രഷററായി ബ്ര. സ്റ്റെഫിൻ ജി. സാമും (ഐ.പി.സി ഗ്രീൻ പാർക്ക്‌ ) ജോയിന്റ് ട്രഷററായി ബ്ര. ബിജോ ചാക്കോ (ഐ.പി.സി. ഛത്തർപൂർ) യും തിരഞ്ഞെടുക്കപ്പെട്ടു.

കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ: പാസ്റ്റർ. അജയ് (സംഗം വിഹാർ), പാസ്റ്റർ ജയ പ്രകാശ് (ഖർഗോത്താ), സിസ്റ്റർ ജെസ്സി ജോർജ് (മാളവ്യനഗർ), സിസ്റ്റർ സ്റ്റെഫി തമ്പാൻ (കൽക്കാജി) ബ്ര. ജോർജ് വർഗീസ് (ഗ്രീൻപാർക്ക്‌) ബ്ര. സൈമൺ സാമുവൽ (തുഗ്ലക്കബാദ്) ബ്ര. സെബിൻ എസ്. ജോൺ (ഗൗതം നഗർ), ബ്ര. അശ്വിൻ അനിൽ (തുഗ്ലക്കബാദ്), ബ്ര. ജോബിൻ തോമസ് (മാളവ്യനഗർ).

You might also like
Comments
Loading...