ഫിന്നി രാജുവിന് വേണ്ടി പ്രാർത്ഥിക്കുക

0 943
ബ്രദർ ഫിന്നി രാജു

ടെക്സസ്: ഹ്യുസ്റ്റൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അംഗവും മാധ്യമപ്രവർത്തകനുമായ ബ്രദർ ഫിന്നി രാജു കോവിഡ് ബാധിതനായി ആശുപത്രിയിൽ അത്യാസന്ന നിലയിൽ ആയിരിക്കുന്നു. പ്രിയ കർതൃദാസൻ നിലവിൽ വെന്റിലേറ്റർ സഹായത്തോട് കൂടിയാണ് ഓക്സിജൻ നിലനിർത്തുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഫിന്നി രാജുവിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.

You might also like
Comments
Loading...