അടിയന്തിര പ്രാർത്ഥനയ്ക്ക്

0 918

കോട്ടയം : ചങ്ങനാശ്ശേരി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് അംഗം പ്രെയ്‌സ് ഹോമിൽ ബ്രദർ ലൂയിസിന്റെ ഭാര്യ സുബിന, അക്യൂട്ട് പാൻക്രിയാറ്റിക് ഇൻഫ്‌ലമേഷനും ഗുരുതര ശ്വാസതടസവും മൂലം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയു വെന്റിലേറ്ററിൽ ആയിരിക്കുന്നു. 31 വയസ് പ്രായമുളള സഹോദരി രണ്ട് കുട്ടികളുടെ മാതാവാണ്. അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്ന പ്രിയ സഹോദരിയെ ഓർത്ത് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം വേലൂക്കാരൻ ബ്രദർ ടിന്റോയുടെ ഭാര്യ പ്രസില്ലയുടെ സഹോദരിയാണ്.

You might also like
Comments
Loading...