ജനറേഷൻ to ജനറേഷൻ മൂന്നാം സെക്ഷൻ സെപ്റ്റംബർ 11ന്

0 367

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഒരുക്കുന്ന “തലമുറകളിൽ നിന്നും തലമുറകളിലേക്ക് ” മൂന്നാം സെക്ഷൻ 2011 സെപ്റ്റംബർ 11 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ നടത്തപ്പെടും. ബ്രദർ മാത്യു. വി. നൈനാൻ ഈ വെബിനാറിൽ ക്ലാസുകൾ എടുക്കും. ഇവാഞ്ചലിസ്റ്റ് ആൻസൺ ഏബ്രഹാം ആരാധനക്ക് നേതൃത്വം നൽകും

ZOOM. ID: 86536772348
PASSCODE: 481133.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...