പാസ്റ്റർ ബാബുവർഗീസിൻ്റെ മാതാവ് വാഴക്കുന്നത്ത് ഏലിയാമ്മ വർഗീസ് (80) നിര്യാതയായി

0 1,045

പുല്ലാട്: വാഴക്കുന്നത്ത് പരേതനായ മത്തായി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി. ഉദരസംബന്ധമായ രോഗത്താൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പുല്ലാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മിസ്പ സഭാംഗമാണ് .

സംസ്കാരം പിന്നീട്. മക്കൾ : പാസ്റ്റർ ബാബു വർഗീസ് (ഡിപി, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പത്തനംതിട്ട ഈസ്റ്റ് സിസ്ട്രിക്റ്റ് ), സക്കറിയ വർഗീസ് (മസ്ക്കറ്റ് ) , സാറാമ്മ തോമസ് (ആങ്ങമൂഴി, സുബി ചെറിയാൻ (കോട്ടയം) . മരുമക്കൾ: എൽസി , ബെന്നി, രഞ്ജി, പി.എസ് . ചെറിയാൻ .

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...