കളരിക്കൽ ലിറ്റൺ ലാസർ നിത്യതയിൽ.

0 896

കോഴിക്കോട്: അസ്സംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ് സെന്റർ സഭാഗം കളരിക്കൽ ലിറ്റൺ ലാസർ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പരേതനായ ലാസർ, ഹെലൻ ലാസർ (ബേബി) ദമ്പത്തികളുടെ മകനാണ്. സഹോദരങ്ങൾ : മാഗി തോമസ്, റിൽട്ടൻ ലാസർ.സംസ്കാര ശുശ്രുഷ ഇന്ന് വൈകുന്നേരം 4:30 ന്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...