പകലോമറ്റം വടക്കുംതല പുളിച്ചാനിക്കൽ പി ഇ ഏബ്രഹാം നിര്യാതനായി

0 1,017

മേമല : പകലോമറ്റം വടക്കുംതല പുളിച്ചാനിക്കൽ പി ഇ ഏബ്രഹാം (96) നിര്യാതനായി , സംസ്കാരം 6 ഫെബ്രുവരി രാവിലെ 11:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30 ന് മേമല താബോർ മർത്തോമാ പള്ളിയിൽ .
ഭാര്യ പരേതയായ ശോശാമ്മ എടത്വാ കുന്നു തറയിൽ കുടുംബാംഗമാണ്

മക്കൾ: പാസ്റ്റർ വർഗീസ് ഏബ്രഹാം , ബാബു, റോയി, പരേതരായ രാജൻ, സാം

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : പൊന്നമ്മ , കുഞ്ഞുമോൾ, ആലീസ്, പരേതയായ ശാന്തമ്മ .

കൊച്ചുമക്കൾ : റിൻസൺ, അലക്സ് , സൈജു, സീജ , സുബി , ഷിബി , റിൻസി , റിജോ, പരേതയായ റിനി.

പരേതൻ ഇന്ത്യൻ ആർമിയിൽ നിന്ന് പിരിഞ്ഞ് , കേരള ഗവൺമെന്റ് സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം വിവിധ ആത്മീയ മേഘലകളിൽ പ്രവർത്തിച്ച് വരുകയായിക്കുന്നു.

You might also like
Comments
Loading...