ചർച്ച് ഓഫ് ക്രൈസ്റ്റ് മേത്താനം സഭയുടെ ആഭിമുഖ്യത്തിൽ യൂത്ത് ചലഞ്ച് – 2022 നടത്തപ്പെടും

0 967

റാന്നി: ചർച്ച് ഓഫ് ക്രൈസ്റ്റ് മേത്താനം സഭയുടെ ആഭിമുഖ്യത്തിൽ 9/9/22 (സെപ്റ്റം. 9 വെള്ളി) രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞ് 3.00 മണി വരെ, മേത്താനം സഭാഹാളിൽ വെച്ച്, യൂത്ത് ചലഞ്ച് – 2022 നടത്തപ്പെടും. സൈബർ യുവത്വം – പ്രതീക്ഷയും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് സജി മേത്താനം ക്ലാസ്സെടുക്കും.

പപ്പറ്റ് ഷോ & ഗെയിമുകൾ ബ്ര. സ്റ്റെഫിൻ P രാജേഷ് നയിക്കും. ഈ അനുഗ്രഹീത ആത്മീക സമ്മേളനത്തിൽവെച്ച് കർത്തൃവേലയിൽ 40 വർഷം പിന്നിട്ട റവ.ഡോ. ജോർജ് Tകുര്യനെ (COC ജന.സെക്രട്ടറി) ആദരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ശുശ്രൂഷകൾക്ക് പാ.K.O. ജോയി അദ്ധ്യക്ഷത വഹിക്കും. പാ. ബോവസ്കൂവപ്പള്ളി, ബ്ര. ഷാലോം ജോൺ എന്നിവർ കോഡിനേറ്റഴ്സ് ആയിരിക്കും.

You might also like
Comments
Loading...