എ.ജി സെക്ഷൻ മാസയോഗം കാരാഴ്മ ചർച്ചിൽ വെച്ച് നടത്തപ്പെട്ടു

0 879

അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മാവേലിക്കര സെക്ഷന്റെ ജൂൺ മാസത്തിലെ കുടുംബയോഗം കഴിഞ്ഞ 9 ആം തീയതി 10മണിക്ക് കാരാഴ്മ എ.ജി ചർച്ചിൽ വെച്ച് പ്രെസ്ബിറ്റർ പാസ്റ്റർ വി.വൈ.ജോസൂട്ടിയുടെ അധ്യക്ഷയതയിൽ നടത്തപ്പെട്ടു .പാസ്റ്റർ ലാസർ.വി.മാത്യു  മുഖ്യപ്രഭാഷണം നടത്തി. കാരാഴ്മ എ.ജി. സഭ ശുശ്രുശകൻ പാസ്റ്റർ കെ.എ.ആൻഡ്രൂസ് ആരാധനക്ക് നേതൃത്വം നൽകി

You might also like
Comments
Loading...