സുവിശേഷ മഹായോഗവും സംഗീത വിരുന്നും

0 2,064

ഏഴംകുളം ജറുസലേം ഗോസ്പൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23ന് (ഞായർ) വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നിലും പാസ്റ്റർ ലാസർ.വി.മാത്യു (ചെങ്ങന്നൂർ) മുഖ്യ പ്രഭാഷണം വഹിക്കുന്നു.

സംഗീത ശുശ്രുഷ : ജെറുസലേം വോയിസ്  ഏവരെയും കർതൃ നാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...