കഞ്ഞിക്കുഴി: ഐ.പി.സി. ഫിലഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ 2018 ഡിസംബർ 28 മുതൽ 30 വരെ മുട്ടമ്പലത്ത് കൺവൻഷൻ നടത്തപ്പെടുന്നു. മടുക്കാനി ദേവലോകം റോഡിൽ മുട്ടമ്പലം NGO ക്വാർട്ടേഴ്സിന് സമീപം പന്നയ്ക്കൽ പുരയിടത്തിൽ വൈകിട്ട് 6:30 മുതൽ 9 മണി വരെ നടത്തപ്പെടുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ വി.പി.ഫിലിപ്പ് കോട്ടയം, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ സാജൻ ജോയി ബാംഗ്ളൂർ എന്നിവർ പ്രസംഗിക്കുന്നു. ബ്രദർ സ്റ്റാൻലി ഏബ്രഹാം (ലിവിംഗ് മ്യൂസിക്ക് റാന്നി) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
You might also like
Comments