ഐ പി സി ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് സംയുക്ത ആരാധനാ

0 1,516

ഡൽഹി: ഇന്ത്യ പെന്റിക്കോസ്ത് ദൈവ സഭ ഡൽഹി ഗ്രേറ്റർ ഈസ്റ്റ് ഡിസ്ട്രിക്ടി ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 ന് സംയുക്ത ആരാധനാ നടക്കും. 3 ന് ഞായർ സംയുക്ത ആരാധനക്കൊപ്പം ഐ ബി ടി സി ഗ്രേഡുയേഷൻ സർവീസും നടക്കുന്നതാണ്. പാസ്റ്റർ സാമുവേൽ എം തോമസ്, പാസ്റ്റർ പി വി മാമൻ, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ജോർജ് തോമസ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ഐ പി സി ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക് ഗായക സംഘം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം ടി കെ : +91 84474 49193

Download ShalomBeats Radio 

Android App  | IOS App 

 

 

You might also like
Comments
Loading...