ഐ പി സി ഡൽഹി സ്റ്റേറ്റ് സോദരി സമാജം പുതിയ നേർതൃത്വം .

0 1,312

ഡൽഹി :  ഐ പി സി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിൻറെ 2019 -22 പ്രവർത്തങ്ങൾക്കു വേണ്ടി സിസ്‌റ്റർ ആനി സാമുവേൽ പ്രെസിഡെന്റ് ,സിസ്‌റ്റർ മോളി മാത്യു വൈസ് പ്രെസിഡെന്റ് , സിസ്റ്റർ വത്സമ്മ ഐസക്ക് സ്ക്രെട്ടറി ,സിസ്റ്റർ റീന ടോം ജോയിന്റ് സെക്രട്ടറി,സിസ്റ്റർ ജോളി റെജി ട്രഷറാർ എന്നിവരുടെ നേതൃത്തവത്തിൽ 17 അംഗ കമ്മിറ്റിയെ ശനിയാഴ്ച (13 ഏപ്രിൽ ) ഐ പി സി ഗ്രീൻ പാർക്കിൽ വച്ച് നടന്ന ജനറൽ ബോഡി മെഡിറ്റിങ്ങിൽ വച്ച് തിരഞ്ഞെടുത്തു.

You might also like
Comments
Loading...