ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0 892

ബാംഗ്ലൂർ: ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് 50 വർഷം പൂർത്തിയാകുന്നത് അനുബന്ധിച്ചു ഓഗസ്റ്റ് 24 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബാംഗ്ലൂർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 .30 വരെ ശാലേം ചർച്ചിൽ നടന്ന ക്യാമ്പിൽ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഗോൾഡൻ ജൂബിലി വർഷം ആഘോഷിക്കുന്ന ഈ വർഷം ഇതു പോലെയുള്ള അനേകം ആതുര സേവന പ്രോഗ്രാമുകൾ സംഘടിപ്പിക്കും എന്ന് സഭ ഭാരവാഹികൾ അറിയിച്ചു.

You might also like
Comments
Loading...