ലോക പ്രശസ്ത സുവിശേഷകൻ റെയിനാൾഡ് ബോങ്കെ (79) നിത്യതയിൽ പ്രവേശിച്ചു

0 2,978

ജർമൻ : ലോക പ്രശസ്ത ജർമെൻ സുവിശേഷ പ്രാസംഗികൻ റെയിനാൾഡ് ബോങ്കെ ( 79) നിത്യതയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തന്റെ ഔദോഗിക ഫേസ്ബുക് പേജിലൂടെയാണ് പ്രിയ ദൈവ ദാസന്റെ വിയോഗ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. റെയിനാൾഡ് ബോങ്കെ 1940,ഓഗസ്റ്റ് 19ന് ജനിച്ചു. ഭൂലകത്തിന്റെ എല്ലാ അറ്റത്തും പ്രത്യേകിച്ച് ആഫ്രിക്കൻ മേഖലകളിൽ, ദൈവരാജ്യത്തിന് വേണ്ടി ജനലക്ഷങ്ങളെ നേടിയ ചുരുക്കം ചില വ്യക്തികളിൽ ഒരുവൻ.

ഏതാനും ആഴ്ചകൾക്ക് മുൻപ് വലത് കാലിന്റെ തുടയെല്ലിന്റെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിച്ചു വരികയായിരുന്നു എന്ന് അടുത്ത കുടുംബ വൃത്തങ്ങൾ അറിയിച്ചിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

പ്രിയ ദാസന്റെ വിയോഗം, ക്രൈസ്തവ ലോകം വളരെ ഞെട്ടലോടെയാണ് കേട്ടിരിക്കുന്നത്.വിശദ വിവരങ്ങൾ പിന്നിട്‌.

You might also like
Comments
Loading...