കർണാടക തമിഴ്നാട് അതിർത്തിയിലുണ്ടായ വാഹനാപകടത്തില്‍  ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു മലയാളികള്‍ മരിച്ചു

0 2,049

കർണാടക : തമിഴ്‌നാട് അതിർത്തിയിലുണ്ടായ വാഹന അപകടത്തിൽ ദമ്പതികൾ ഉള്‍പ്പെടെ മൂന്നു മലയാളികൾ മരിച്ചു . തലശേരി സ്വദേശികളായ വി . രാമചന്ദ്രൻ, ഭാര്യ ഡോ. അംബുജം , വാഹനം ഓടിച്ചിരുന്ന ബൈജു എന്നിവരാണ് മരിച്ചത് . കൃഷ്ണഗിരിക്കടുത്ത് രാവിലെയായിരുന്നു അപകടം . മൃതദേശങ്ങൾ ഹൊസൂർ സർക്കാർ ആശുപത്രിയിലേക്കു മാറ്റി .

ബാംഗ്ലൂർ ആർ ടി നഗറിൽ ലക്ഷ്മി നഴ്സിങ് ഹോം ഉടമയാണ് ഡോ . അംബുജവും കുടുംബവും

Download ShalomBeats Radio 

Android App  | IOS App 

വാഹനം ഓടിച്ചിരുന്ന ബൈജു അടൂർ ഇലംപള്ളിക്കൽ ചർച്ച് ഓഫ് ഗോഡ് സഭാ വിശ്വാസിയാണ് .

അപകടത്തിൽപെട്ട കാർ

 

അപകടത്തിൽ മരണമടഞ്ഞ ബ്രദർ ബൈജു

You might also like
Comments
Loading...