വടകരയിൽ വാഹനാപകത്തിൽ യുവാവ് മരിച്ചു

0 1,604

ഇരിട്ടി: ഫെബ്രു 6 ഇന്ന് രാവിലെ ഇരിട്ടിയിൽ നിന്ന് ചെങ്കല്ലുമായി വടകരയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് വിശ്വാസിയായ യുവാവ് മരിച്ചു.

പടിയൂർ ഏ.ജി സഭാംഗം ഏ.പിവിനോദ് (38) ആണ് ഐഷർ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തൽക്ഷണം മരണപ്പെട്ടത്. സംസ്ക്കാര ശുശ്രൂഷ നാളെ ഫെബ്രുരു.7 ന് രാവിലെ 11 മണിക്ക് ഏ.ജി ആനപ്പന്തി സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ :അനിത, മൂന്ന് മക്കൾ ഉണ്ട്.

ദുഖത്തിലായിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

You might also like
Comments
Loading...