സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

0 1,496

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. കോ​ട്ട​യം ചി​ങ്ങ​വ​നം കു​ഴി​മ​റ്റം കു​രു​വി​ള​യു​ടെ മ​ക​ളും ഖ​ഫ്ജി​യി​ലെ ജ​ലാ​മി കമ്പ​നി ജീ​വ​ന​ക്കാ​ര​ൻ ജോ​ജോ​യു​ടെ ഭാ​ര്യ​യു​മാ​യ മേ​രി ഷി​നോ (34) യാ​ണു മ​രി​ച്ച​ത്.

കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ഖ​ഫ്ജി​യി​ൽ യു​വ​തി സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മേ​രി ഷി​നോ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.സ​ഫാ​നി​യ​യി​ലെ എം​ഒ​എ​ച്ച് ക്ലി​നി​ക്കി​ൽ നാ​ലു വ​ർ​ഷ​മാ​യി ന​ഴ്സാ​യി​രു​ന്നു മേ​രി ഷി​നോ. ഷി​നോ​യു​ടെ സ​ഹോ​ദ​ര​ൻ ബി​നോ​യ് കു​രു​വി​ള ദ​മാ​മി​ലെ നാ​പ്കോ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...