ബൈക്ക് ആക്സിഡന്റിൽ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്ന ബ്രദർ രാജു.സി.ഡാനിയേലിനായി പ്രാർത്ഥിക്കുക

0 1,602

തുവയൂർ : തുവയൂർ ശാരോൻ സഭാഗം ബ്രദർ രാജു.സി.ഡാനിയേലിന് (44) ഇന്നലെ അടൂരിന് അടുത്ത് വെച്ച് ബൈക്ക് ആക്സിഡന്റ് ഉണ്ടായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ വളരെ സീരിയസായി വെന്റിലേറ്ററിൽ ആയിരിക്കുന്നു. 48 മണിക്കൂർ കഴിഞ്ഞാലേ എന്തെങ്കിലും പറയുവാൻ കഴിയുള്ളു എന്ന് ഡോക്ടർസ് പറഞ്ഞു .ദൈവം ഒരു അത്ഭുതം ചെയ്യാൻ വേണ്ടി ദൈവ മക്കൾ പ്രാർത്ഥിക്കുക.

You might also like
Comments
Loading...