വാഹാനാപകടം 3 പേർക്ക് പരുക്ക്; ചികിത്സ സഹായം തേടുന്നു

വാർത്ത : ഇവാ . ജസ്റ്റിൻ ചെറ്റേടത്തു

0 1,383

ഇരിട്ടി: 3/3/19 ഞായറാഴ്ച്ച വൈകുന്നേരം ചാവശ്ശേരി കൂരൻമുക്കിൽ പെട്രോൾ പമ്പിനു സമീപത്തു വെച്ച് രണ്ട് കാറുകളും ബസും കൂട്ടിയിടിച്ച് കാർ യാത്രകാരായ ഇരിട്ടി അറബി ആരംപുളിക്കൽ വിട്ടിലെ (അസംബ്ലീസ് ഓഫ് ഗോഡ് അറബി സഭയിലെ വിശാസികളായ) ഉമ്മൻ വർഗ്ഗീസ്(46) ഭാര്യ,ഷിബി(40) മകൻ, ജോയൽ (14) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ജോയലിനെ മംഗലാപുരം കെ എം സി (KMC) ഹോസ്പിറ്റലിലും, മറ്റ് രണ്ടുപേരെ കണ്ണൂർ AKG ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

ജോയലിന്റെ തുടർ ചികിത്സക്ക് ഭാരിച്ച സാമ്പത്തിക ആവശ്യം ഉള്ളതിനാൽ നല്ലവരായ എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും തേടുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്കായി പാസ്റ്റർ സാം തോമസ് +91 9447947291

You might also like
Comments
Loading...