ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രുഷയും.

0 1,629

അടൂർ  : അസ്സെംബ്ലിസ് ഓഫ് ഗോഡ്‌, അടൂർ സെക്ഷന്റെ കീഴിൽ ഉള്ള തുവയൂർ AG ചർച്ചിൽ വച്ച് 21 ദിവസ ത്തെ ഉപവാസ പ്രാർത്ഥനയുംവിടുതലിൻ ശുശ്രൂഷയും 2017 ഡിസംബർ 11- 31 വരെ നടന്നു കൊണ്ട് ഇരിക്കുന്നു
Schedule : Morning Prayer :5:00- 6:30
: പകൽ :10:30 – 1:00
വൈകിട്ട്: 6:30 – 8:30
കർത്താവിൽ അനുഗ്രഹീത ദൈവദാസന്മാർ വിവിധ പ്രാർത്ഥനാ സെക്ഷനുകളിൽ പ്രസംഗിക്കുന്നു. കടന്നു വന്നു അനുഗ്രഹം പ്രാപിപ്പാൻ ഏവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു..
പ്രാർത്ഥനയിൽ ദൈവ വചനം സംസാരിക്കുന്ന ദൈവ ദാസന്മാർ.

Pr.T.J.Samuel ,

Download ShalomBeats Radio 

Android App  | IOS App 

Rev.P.S.Philip,

Rev.Rajan Abraham,

Rev.Jose T. George ,

Rev.A.Jose,

Rev.TS .Samuel kutty,

Br.P.C.Thomas (HMI As Director )

Rev.Dr.B.Varghese ,
Pr.Abey Abraham

Pr. Joji.P.Beny (TVM),

Pr.Ajoy John,Pr.I.Johnson.

കൂടുതൽ വിവരങ്ങൾക്ക്. പാസ്റ്റർ shabu john.8301969894

You might also like
Comments
Loading...