കുവൈറ്റ് ഐ.പി.സി – പി.സി.കെ ഒരുക്കുന്ന ” കൺവെൻഷൻ- 2019 ” ഈ മാസം 20,21,22 തീയതികളിൽ

കുവൈറ്റ് ഐ.പി.സി – പി.സി.കെ ഒരുക്കുന്ന ” കൺവെൻഷൻ- 2019 ” ഈ മാസം 20,21,22 തീയതികളിൽ

കുവൈറ്റ് സിറ്റി: പി.സി.കെ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഐ.പി.സി – പി.സി.കെ ” കൺവെൻഷൻ – 2019 ” നവംബർ മാസം 20, 21, 22 വൈകുന്നേരം 7 മുതൽ 9 വരെ നെക്ക് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടുവാൻ അധികൃതർ താത്പര്യപ്പെടുന്നു.കർത്താവിൽ പ്രസിദ്ധരായ ഒട്ടനവധി ദൈവദാസന്മാർ പങ്കെടുക്കുന്ന യോഗത്തിൽ സുപ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ ഷിബു തോമസ് (യു.എസ്.എ) ദൈവ വചനം ശുശ്രുഷിക്കുകയും സ്റ്റാൻലി എബ്രഹാം (റാന്നി) പി.സി.കെ ക്വയർനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകും.ഏവരെയും കർതൃ നാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു. വിശദ വിവരങ്ങൾക്ക്: 66657340, 55745011, 60695879

Comments (0)
Add Comment