ഇമ്മാനുവേൽ ഹെൻട്രി യും ടീമും നയിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഗദ്ദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി ചർച്ചിൽ വെച്ച് നാളെ

ഇമ്മാനുവേൽ ഹെൻട്രി യും ടീമും  നയിക്കുന്ന ക്രിസ്തീയ  സംഗീത വിരുന്ന് ഗദ്ദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി ചർച്ചിൽ വെച്ച്  നാളെ

ബെം​ഗളൂരു: ​ഗദ്ദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് യുനിഡോസ് 2020 നാളെ ( ജനുവരി 5 ) വൈകിട്ട് 5 ന് നടത്തപ്പെടുന്നു. ഇമ്മാനുവേൽ ഹെൻട്രി യും ടീമും സംഗീത വിരുന്നിന് നേതൃത്വം നൽകുന്നു

ഏവരെയും ഈ ക്രിസ്തീയ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ബെം​ഗളൂരു, ഗദ്ദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി. ചർച്ചിൽ എത്തിച്ചേരുവാനുള്ള ROUTE MAP :

https://goo.gl/maps/4fM795CnTHJ2F8oy7

Comments (0)
Add Comment