തൃക്കണ്ണമംഗൽ: അസംബ്ലീസ് ഓഫ് ഗോഡ് നോടുള്ള ബന്ധത്തിൽ സഭാ പരിപാലനത്തിലും ആറു പതിറ്റാണ്ടോളളം നീളുന്ന ക്രിസ്തീയ ശുശ്രൂഷയിലും അഭിനന്ദനാർഹമായ സേവനം അനുഷ്ടിച്ച കർമ്മപഥത്തിലെ ധീര പോരാളി പാസ്റ്റർ വി.സി ശാമുവേലിനെ തൃക്കണ്ണമംഗൽ എ.ജി സഭയുടെയും സി.എ യുടെയും നേതൃത്യത്തിൽ നടന്ന കൺവൻഷന്റെ പ്രാരംഭ ദിവസം റവ. കെ ജെ മാത്യു ( SIAG General Secretary ) മൊമെൻറ്റോ നൽകി ആദരിച്ചു. സഭാ പാസ്റ്റർ py രാജൻ , സി.എ Secretary റിജോ വർഗ്ഗീസ്, ജോയിന്റ് Secretary രഞ്ചു ബേബി എന്നിവർ നേതൃത്വം നൽകി.