പാസ്റ്റർ ജോൺസൺ ടൈറ്റസ് (50) നിത്യതയിൽ, സംസ്കാരം തിങ്കളാഴ്ച്ച

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ നോർത്ത് സെൻ്റർ കോഗിലു ഐപിസി ബെഥേൽ പ്രയർ അസംബ്ലി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ടൈറ്റസ് (50) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയ ആഘാതമാണ് മരണ കാരണം , സംസ്കാരം 13 തിങ്കൾ 9 മണിക്ക് ഹോരമാവ് ഐ പി സി ഹെഡ് ക്വാർട്ടേഴ്‌സിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് ഹെഗ്‌ഡെ നഗർ സെമിത്തേരിയിൽ

ഭാര്യ: സാലി. മുണ്ടുകോട് പ്ലാവിളയിൽ കുടുംബാംഗം.

മക്കൾ: ജോഷ്യാ ജോൺസൺ, ഷെറിൻ ജോൺസൺ.

കഴിഞ്ഞ ദീർഘ വർഷങ്ങൾ കർണാടകയിൽ ദൈവ വേലയോടുള്ള ബന്ധത്തിൽ ആയിരുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

Comments (0)
Add Comment