കോട്ടയം: പ്രമുഖ മനശാസ്ത്രഞ്ജനും നെടുംങ്കുന്നം സജ്ജീവനി മാനസിക കേന്ദ്രം, മദര്‍തെരേസ ഹോം എന്നിവയുടെ സ്ഥാപകനുമായ ഫാ. ആന്റണി മണ്ണാര്‍കുളം (77) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രുഷ ജനുവരി 12 (ഞായർ) ഉച്ചയ്ക്ക് 1മണിക്ക് കോട്ടാങ്ങലുള്ള വസതിയില്‍ ആരംഭിക്കുകയും തുടർന്ന് കോട്ടാങ്ങല്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ.
2001ല്‍ നെടുങ്കുന്നത്ത് മദര്‍ തെരേസ ഹോം സ്ഥാപിച്ചതും ഫാ.ആന്റണിയാണ്.