ചെങ്ങന്നൂർ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ ശുശ്രൂഷകനും എക്സൽ വി ബി എസ് പ്രവർത്തകനുമായിരുന്ന പാസ്റ്റർ സിജു ഉള്ളന്നൂർ (36) നിത്യതയിൽ. കഴിഞ്ഞ ചില നാളുകളായി രക്താർബുദ രോഗബാധിതനായി തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിലായിരുന്നു. വൈകുന്നേരം 3.45 നായിരുന്നു അന്ത്യം.
കഴിഞ്ഞ ഒരു വർഷമായി രക്താർബുദം ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ചികിത്സക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ പാസ്റ്റർ ബ്ലഡ് കൗണ്ട് കുറഞ്ഞതിനെ തുടർന്ന് തുരുവനന്തപൂരം ആർസിസി യിലേക്കെ തുടർ ചികിത്സക്ക് അഡ്മിറ്റ് ചെയ്തിരുന്നു.
ഭാര്യ : ഷൈനി, മകൾ ഇവാന (4 )
സംസ്കാരം പിന്നീട്.