റവ. റെജി കെ തോമസി ( IEM ) ന്റെ മാതാവ് ലീലാമ്മ തോമസ് (85 ) നിര്യാതയായി.

റവ. റെജി കെ  തോമസി ( IEM ) ന്റെ മാതാവ് ലീലാമ്മ തോമസ് (85 ) നിര്യാതയായി.

തിരുവല്ല : മാവേലിക്കര ഇൻഡ്യ ഇവാഞ്ചലിക്കൽ മിഷൻ ഡയറക്ടർ റവ. റെജി കെ. തോമസിന്റെ മാതാവ് , തിരുവല്ല കറ്റോട് കിഴക്കേതിൽ ലീലാമ്മ തോമസ് (85) താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കളാഴ്ച .

ദു:ഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

Comments (0)
Add Comment