ഇടക്കാട്: കടമ്പനാട്, ഇടക്കാട് പാലത്തിൻകടവ് ഉടയാൻവിള പുത്തൻവീട്ടിൽ പി. കുഞ്ഞുകുട്ടി (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതന്റെ സംസ്കാര ശുശ്രൂഷ 2020 ഡിസംബർ 30 ബുധനാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ വെച്ചു ആരംഭിച്ച ശേഷം ഇടക്കാട് ശാലേം അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
തൂലിക ടീവിയിൽ സംസ്ക്കാര ശ്രുശൂഷ തത്സമയം വീക്ഷിക്കാവുന്നതാണ്.
ഭാര്യ: അന്നമ്മ കുഞ്ഞുകുട്ടി,
മക്കൾ: ജെസ്സി, ലാലി, മോനച്ചൻ, ബാബുജി, ലീലാമ്മ, വിൽസൻ.
പരേതന്റെ വിയോഗത്തിൽ ശാലോം ധ്വനിയുടെ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.